പുതുക്കാട് : ചാക്കോച്ചിറ കിഴക്കനൂടൻ ജോർജ് ഭാര്യ ത്രേസ്യ (87 ) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ : ഡെന്നി, ബാബു, ജോയ്. മരുമക്കൾ: ജോസഫ് , മേരി, ഷെർളി.