obit-photo

പുതുക്കാട് : കണ്ണമ്പത്തൂർ കാരേപറമ്പിൽ ദേവസിയുടെ മകൻ ബെനഡിക്ട് (57) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ബിന്ദു. മക്കൾ : ബിന്റോ, ബിൻസി. മരുമകൻ : സനോജ്.