ഗുരുവായൂര്‍ : ഗുരുവായൂർ ദേവസ്വം റിട്ട. മാനേജർ കാരക്കാട് അന്തിക്കാട്ട് വേലായുധൻ (72) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: വത്സല (മണി). മക്കൾ : അഭിനി, അഭിലാഷ്, അബിത (അനു). മരുമക്കൾ : രാഖി, അഭിലാഷ് കുമാർ.