പെരിങ്ങോട്ടുകര: ചിറയ്ക്കൽ പാലം പുനർനിർമ്മാണത്തിന്റെ ഭാഗമായി ജല അതോറിറ്റിയുടെ ഇല്ലിക്കൽ പമ്പ്ഹൗസിൽ നിന്ന് ചാഴൂർ പ്ലാന്റിലേക്കുള്ള മെയിൻ പമ്പിംഗ് മാറ്റി സ്ഥാപിക്കുന്നതിനാൽ തിങ്കൾ മുതൽ വ്യാഴം വരെ ചാഴൂർ, താന്ന്യം, അന്തിക്കാട് പഞ്ചായത്തുകളിൽ കുടിവെള്ളം വിതരണം പൂർണമായും തടസ്സപ്പെടും.