rk1-

കയ്പമംഗലം: വെളമ്പത്ത് കുഞ്ഞിറ്റി മകൻ പ്രതാപൻ (75) നിര്യാതനായി. റിട്ടയേർഡ് വി.എസ്.എസ്.സി ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ : ഷൈലജ. മക്കൾ: റിജിൻ, റിങ്കി. മരുമകൾ: സുകന്യ. സംസ്‌കാരം നടത്തി.