lakshmikutty

നെല്ലുവായ് : കൈക്കുളങ്ങര വാരിയം പരേതനായ കുഞ്ഞൻ വാരിയർ ഭാര്യ ലക്ഷ്മിക്കുട്ടി വാരസ്യാർ (82) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: ശശികല, നന്ദകുമാർ (മുല്ലക്കൽ ദേവസ്വം), പരേതനായ ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: രാമനുണ്ണി, പ്രിയ (മുല്ലക്കൽ ദേവസ്വം), പ്രിയ (കൊച്ചിൻ ദേവസ്വം ബോർഡ് ഓഫീസ്).