കയ്പമംഗലം: ചെന്ത്രാപ്പിന്നി ഈസ്റ്റ് മേലറ്റത്ത് വീരാൻ ഹാജി (86) നിര്യാതനായി. മക്കൾ: അബ്ദുൽമജീദ്, നസീർ, സഗീർ, ഐഷാബി, ബുഷറ, സുലൈഖ. മരുമക്കൾ: സുലൈമാൻ, നൂർദ്ദീൻ, ഷഹബാൻ, നൂർജഹാൻ, ഷബാനത്ത്, ഷെമീറ. കബറടക്കം നടത്തി.