നെല്ലായി : കൊളത്തൂർ കുറിച്ചിപറമ്പിൽ കുരിയപ്പൻ ഭാര്യ അന്നം (83) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് നെല്ലായി സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. മക്കൾ : പൗലോസ്, ഗ്രേസി, ഡേവീസ്, ഡെയ്‌സി, ബെൻസി. മരുമക്കൾ : ലീമ, വർഗീസ്, ആനി, ബൈജു, ആന്റു.