reena

കേച്ചേരി : മഴുവഞ്ചേരി മുളക്കൽ ചെമ്പിശ്ശേരി ജോസ് ഭാര്യ റീന (61) നിര്യാതയായി . സംസ്കാരം ഇന്ന് രാവിലെ 10 ന് എരനെല്ലൂർ പരിശുദ്ധ കൊന്ത മാതാവിൻ പള്ളിയിൽ. കുന്നംകുളം ചൈതന്യ സ്പെഷ്യൽ സ്കൂളിലെ 45 വർഷമായി അദ്ധ്യാപികയായി സേവനമനുഷ്ഠിക്കുകയായിരുന്നു. മക്കൾ: റിജോ, സിജോ,ഐശ്വര്യ, അനു തെരേസ,