തൃശൂർ: ഒല്ലൂർ മണലാറ്റിൽ വടക്കൂട്ട് പുഷ്‌കരന്റെ മകൻ സുധാകരൻ (58) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതരയ്ക്ക് വടൂക്കര ശ്മശാനത്തിൽ. അമ്മ : ശാന്ത. ഭാര്യ : ഭായി. മക്കൾ : അശ്വതി, അനശ്വര. മരുമക്കൾ : ബിജീഷ്, ഹരി.