charamam-joshi

തൃപ്രയാർ: നാട്ടിക ബീച്ചിൽ കയനപറമ്പില്‍ പരേതനായ ഗോപി മകൻ ജോഷി(58) നിര്യാതനായി. അമ്മ: പരേതയായ സത്യഭാമ.
ഭാര്യ: രഹന. മക്കള്‍: അഞ്ജലി അലീന.