c

ചേർപ്പ് : തൈക്കാട്ടുശേരി വൈദ്യരത്‌നം ആയുർവേദ കോളേജ് പ്രൊഫസർ പാറക്കോവിൽ ടോപ് ഗാർഡൻ ശ്രീരംഗത്തിൽ ഡോ.കെ.എസ്.നന്ദലാൽ (58) നിര്യാതനായി. സംസ്‌കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് രണ്ടിന് പാറമേക്കാവ് ശാന്തിഘട്ടിൽ. ഭാര്യ : ഡോ. മായാ റോഷ്‌നി (അന്തിക്കാട് ഗവ: ആയുർവേദ ആശുപത്രി). മക്കൾ : നമിത, ഡോ. നീരജ്, മരുമകൻ: ശങ്കർ.