science-festival

മാള വിദ്യാഭ്യാസ ഉപജില്ലാ ശാസ്‌ത്രോത്സവം മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്യുന്നു.

മാള: മാള വിദ്യാഭ്യാസ ഉപജില്ലാ ശാസ്‌ത്രോത്സവം സ്‌നേഹഗിരി ഇംഗ്ലീഷ് മീഡിയം ഹയർസെക്കൻഡറി സ്‌കൂളിൽ മാള പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ബാബു ഉദ്ഘാടനം ചെയ്തു. അന്നമനട പഞ്ചായത്ത് പ്രസിഡന്റ് പി.വി. വിനോദ് അദ്ധ്യക്ഷനായി. ഡി.ഇ.ഒ: ഷൈല, എ.ഇ.ഒ: കെ.കെ. സുരേഷ്, ടി.കെ. സതീശൻ, കെ.എസ്. ലേഖ, സെബി പല്ലിശ്ശേരി, എ.എ. ജോസ്, ബിനു കാളിയാടൻ എന്നിവർ പ്രസംഗിച്ചു.