1

വടൂക്കര : ഗാന്ധിനഗർ പനക്കൽ ദാമോദരൻ മകൻ വിശ്വനാഥൻ (71) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: സംഗീത്, സനീഷ് . മരുമക്കൾ: ദിവ്യ, നിരോഷ. സംസ്‌ക്കാരം വടൂക്കര സ്മശാനത്തിൽ നടത്തി.