obit-vinsent

പുതുക്കാട്: തെക്കിനിയത്ത് ചക്കാലക്കൽ ഈനാശു മകൻ വിൻസന്റ് (വിൻസി 57 ) നിര്യാതനായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: ബാബു, ഷേർളി, പരേതയായ ഷീല. ഡേവിസ്, ടോമി, ഷാജി , മാർട്ടിൽ, ഷിബു.