വടക്കാഞ്ചേരി: കല്ലമ്പാറ കുറുപ്പു കുളമ്പിൽ ഷെയ്ഖ് ഹൂമയൂൺ കബീർ (70) നിര്യാതയായി. ഭാര്യ: രോഷ്‌നി. മക്കൾ: ഷെമീർ, നിഫാന. മരുമക്കൾ: റിസ്വാൻ, റാഷ. കബറടക്കം നടന്നു.