n
ഡേവിസ്

പുല്ലൂർ: മുല്ലക്കാട് പുതുശ്ശേരി ചെറിയാടൻ റപ്പായി മകൻ ഡേവിസ് (68) മുംബയിൽ നിര്യാതനായി. സംസ്‌കാരം വെള്ളിയാഴ്ച മുംബയ് ഡോബുവല്ലി പള്ളി സെമിത്തേരിയിൽ നടക്കും. ഭാര്യ: റോസിലി. മക്കൾ: റെന്നി ഡേവീസ്, പരതേയായ ലൈസ ഡേവീസ്. മരുമകൾ: മരിയ റെന്നി.