temple-

ജനനി നവരത്‌ന മഞ്ജരി ആസ്വാദന ക്ലാസിൽ ലീലാമണി മംഗള ഭാരതി ക്ലാസെടുക്കുന്നു.

മാള: ചക്കാംപറമ്പ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രിയോട് അനുബന്ധിച്ചുള്ള ജനനീ നവരത്‌ന മഞ്ജരിയുടെ ആസ്വാദന ക്ലാസിൽ ആറാം കാവ്യത്തെക്കുറിച്ച് ലീലാമണി മംഗളഭാരതി ക്ലാസ്സെടുത്തു. സി.ഡി. ശ്രീലാൽ, ത്യാഗേശ്വരിയമ്മ, വത്സൻ പണിക്കശേരി, സി.വി. ഷാനവാസ്, ജയരാജ് ഭാരതി, ജ്യോതിസ് ഇന്ദ്രസേനൻ, സി.എസ്. സുനിൽ എന്നിവർ പങ്കെടുത്തു.