rk-

കയ്പമംഗലം: പൊക്ലായി വാട്ടർ ടാങ്കിന് കിഴക്കുഭാഗം പരേതനായ പുന്നക്കുഴി പത്മനാഭൻ - പത്മാക്ഷി ദമ്പതികളുടെ മകൻ പ്രകാശൻ (62) നിര്യാതനായി. ഭാര്യ: സുജാത. മക്കൾ: പ്രസീത, അനീഷ്, പ്രജിത ലാലു. സംസ്‌കാരം നടത്തി.