cpi

കിസാൻസഭ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മാള ടൗണിൽ ജില്ലാ സെക്രട്ടറി കെ.വി. വസന്തകുമാർ പതാക ഉയർത്തുന്നു.

മാള: കിസാൻ സഭ ജില്ലാ സമ്മേളനം പതാക ദിനത്തിന്റെ ഭാഗമായി മാള ടൗണിൽ ജില്ലാ സെക്രട്ടറി കെ.വി. വസന്തകുമാർ പതാക ഉയർത്തി. എം.കെ. ബാബു അദ്ധ്യക്ഷനായി. സാബു ഏരിമ്മൽ, എ.കെ. ബാലൻ, സാബു പോൾ എടാട്ടുക്കരാൻ, സി.സി. അജയൻ എന്നിവർ പങ്കെടുത്തു.