charamam-ramadas

വാടാനപ്പള്ളി : തൃത്തല്ലൂർ ഏഴാംകല്ല് പടിഞ്ഞാറ് പരേതനായ പനക്കപറമ്പിൽ വേലാണ്ടി മകൻ രാമദാസ് (77) നിര്യാതനായി. സംസ്‌കാരം 12 ന് ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ : വാസന്തി. മക്കൾ : ലിനു (യു.എസ്.എ), പരേതനായ ലിജി. മരുമകൻ: അജയ് (യു.എസ്.എ).