obit-katreena

നന്തിപുലം : നെല്ലിശേരി ചെതലൻ അന്തോണിയുടെ ഭാര്യ കത്രീന (89) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വർഗീസ്, ജോസഫ്, ജെസി, ലിസ. മരുമക്കൾ: ഷീല, മേരി, ബേബി, മൈസൺ.