ചെങ്ങാലൂർ : സ്‌നേഹപുരം കൊരട്ടിക്കാട്ടിൽ കൃഷ്ണൻകുട്ടി (98) നിര്യാതനായി . സംസ്‌കാരം നടത്തി. ഭാര്യ: പരേതയായ ജാനകി. മക്കൾ: ചന്ദ്രൻ, സുജാത, രാജൻ.