എങ്ങണ്ടിയൂർ: ആശാൻ റോഡ് പരേതനായ തറയിൽ വേലായുധൻ ഭാര്യ സരള (82) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: മണി, മധു. മരുമക്കൾ: പ്രീമ, കവിത.