തളിക്കുളം: ചേർക്കര മൈതാനത്തിന് സമീപം താമസിക്കുന്ന ചേനങ്ങാട്ട് രാജൻ ( 76 ) നിര്യാതനായി. ഭാര്യ: പരേതയായ സുമിത്ര. മക്കൾ: വിനോദ്, സൂരജ്. മരുമക്കൾ: വിജി, സബിത. സംസ്‌കാരം ഇന്ന് രാവിലെ 11ന്.