obit-kadeeja

കോടാലി: പത്തുകുളങ്ങര മൈതാനം കോഴികരമാട്ടിൽ പരേതനായ മുഹമ്മദ്കുട്ടി ഭാര്യ കദീജ (84) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: സാബിറ, നബീസ, ആസ്യ, സുബൈദ, ആലി, സിദ്ദിഖ്, ഉമ്മർ, ഉസ്മാൻ, ഹൈദർ, റസാക്ക്, നസീമ, അസൈനാർ. മരുമക്കൾ: സൈദ് മുഹമ്മദ്. ബീരാൻ, അബ്ദുൾ ഗഫൂർ, റഹിയാനത്ത്, സാജിത, പാത്തുമ്മ, ഹസീന, നസീമ, ഫൗസിയ, ആഷിത.