കയ്പമംഗലം: മതിലകം ചക്കരപ്പാടം പള്ളിക്ക് വടക്ക് വശം താമസിക്കുന്ന കല്ലിങ്ങൽ പരേതനായ അബൂബക്കർ ഭാര്യ ഫാത്തിമ ബീവി (66) നിര്യാതയായി. മക്കൾ : റംല, ഷരീഫ്, സലാം, ഹുസൈൻ. മരുമക്കൾ : നാസർ, ഫാരിത, മിസ്‌രി, നാതി. കബറടക്കം നടത്തി.