ചെറുതുരുത്തി: ചെറുതുരുത്തി പാർവതിമന്ദിരത്തിൽ എ.വാസുദേവൻ (83) നിര്യാതനായി. ഭാര്യ: പരേതയായ മാലതി അമ്മ. മക്കൾ: കെ.ടി.വിവേക് (അസി. ഡയറക്ടർ, സ്‌പൈസസ് ബോർഡ്), കെ.ടി.വിനീത് (മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക്, കാക്കനാട്). മരുമകൾ: മഞ്ജുള ബി.മേനോൻ.