മാള: ചക്കാംപറമ്പ് വിജ്ഞാനദായിനി സഭ ഭഗവതി ക്ഷേത്രത്തിൽ കുമാരി പൂജ നടന്നു. ക്ഷേത്രം മേൽശാന്തി ധനേഷ് കാവാലം നേതൃത്വം നൽകി. ആലത്തൂർ ആതിര നിലാവിന്റെ കൊകൊട്ടിക്കളി, ലക്ഷ്മി ഒഡീസിയുടെ ഭരതനാട്യം എന്നിവയും അരങ്ങേറി.