മാള : സി.പി.ഐ കുഴൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പഠന ക്ലാസിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് 'കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രവും കടമകളും' എന്ന വിഷയത്തിൽ സംസാരിച്ചു. മണ്ഡലം കമ്മിറ്റി അംഗം പി.എഫ്. ജോൺസൺ അദ്ധ്യക്ഷനായി. ജില്ലാ എക്‌സി. അംഗം കെ.വി. വസന്ത്കുമാർ, മണ്ഡലം സെക്രട്ടറി എം.ആർ. അപ്പുക്കുട്ടൻ, പി.കെ. അലി, രമ്യ ശ്രീജേഷ് എന്നിവർ പ്രസംഗിച്ചു.