പെരിഞ്ഞനം : കുറ്റിലക്കടവ് തെക്കുഭാഗം കാരയിൽ പരേതനായ കുമാരൻ മകൻ കൊച്ചുകൃഷ്ണൻ (72) നിര്യാതനായി. ഭാര്യ: ലൈന. മക്കൾ: ലിന്നി, ലിഖിൽ, ലിമി. മരുമക്കൾ : രഘുനാഥൻ, സുബിൻ, റോഷ്‌നി. സംസ്‌കാരം നടത്തി.