meri

പാറേപാടം: മണ്ടുംപാൽ ദേവസി ഭാര്യ മേരി(91) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് പാറേംപാടം സെന്റ് ആന്റണീസ് പള്ളിയിൽ. മക്കൾ: ലില്ലി, ജോജു, സിസ്റ്റർ ലിസി (എഫ.്‌സി.സി), ബെറ്റി, സിസ്റ്റർ റീന (എഫ്.സി.സി), സോണി. മരുമക്കൾ: ജോസഫ്, കുമാരി, തോമസ്, ജൂലി.