obit-rosily

കൊടകര : കൊപ്രക്കളം ചെറുവത്തുക്കാരൻ റപ്പായി ഭാര്യ റോസിലി (55) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ : ഷെൽസി, ആൽവിൻ. മരുമക്കൾ : ആൽവിൻ, അഞ്ജലി.