charamam-rajesh

എടമുട്ടം: തവളക്കുളം പരേതനായ മുറ്റിച്ചൂർ യതീന്ദ്രദാസ് മകൻ രാജേഷ് (52) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: പ്രമീള. മകൻ: പ്രണവ്. മകൾ: പ്രതീക്ഷ.