പഴുവിൽ വെസ്റ്റ്: എസ്.എൻ റോഡിൽ പരേതനായ കൊല്ലാടിക്കൽ കേശവൻ മകൻ ബിജു (48) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതിന് താന്ന്യം പൊതുശ്മശാനത്തിൽ. ഭാര്യ: പ്രിയ. മക്കൾ: യാദവ് കൃഷ്ണ, യദുകൃഷ്ണ.