പാവറട്ടി: ഇരു വൃക്കകളും തകരാറിലായ കുടുംബനാഥൻ ചികിത്സാ സഹായം തേടുന്നു. മുല്ലശ്ശേരി പഞ്ചായത്തിൽ താണവീഥി മണലിപുഴ സ്വദേശി ബിജുവിന് (50) ആണ് ഇരു വൃക്കകളും തകരാറിലായത്. ഓട്ടോറിക്ഷ ഡ്രൈവറാണ് ബിജു. തൊഴിൽ രഹിതയായ ഭാര്യ മാത്രമാണുള്ളത്. മക്കളില്ല. തൃശൂർ അശ്വനി ആശുപത്രിയിലാണ് തുടർചികിത്സ. മുല്ലശ്ശേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. അലിയുടെ നേതൃത്വത്തിലാണ് ധനസഹായം സ്വരൂപിക്കുന്നത്. സഹായങ്ങൾ അയക്കേണ്ട വിലാസം ബിജു. എ.വി., എസ്.ബി.ഐ. മുല്ലശ്ശേരി ശാഖ.

IFSC.SBIN0070487 G PAY NO.7560842157 A/C.NO.67181608650.