മാള: പൊയ്യ സർവീസ് സഹകരണ ബാങ്കിൽ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ എതിരില്ലാത തിരഞ്ഞെടുക്കപ്പെട്ടു. ടി.എ. ഉണ്ണിക്കൃഷ്ണൻ, സി.എ. ജോസ്, എം.വി. തോമസ്, സി.എസ്. രഘു, സിനോജ്, സി.എൻ. സുധാർജുനൻ, പ്രിൻസി സജീവ്, ലിജി അനിൽകുമാർ, മിനി അശോകൻ, എം.എസ്. സന്ദീപ്, സാജിത നിസാർ, കെ.പി. ഹരി എന്നിവരാണ് 12 അംഗ ഭരണസമിതിയിലേക്ക് എതിരില്ലാതെ ജയിച്ചത്.