c

ചേർപ്പ് : ഊരകം മാരാർ വളപ്പിൽ പരേതനായ ശങ്കരൻ മകൻ പ്രശാന്ത് (41) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രേഷ്മ. മകൻ: ഹരി നാരായണൻ.