വാടാനപ്പിള്ളി : നടുവിൽക്കര എരണേഴത്ത് പരേതനായ കുമാരൻ മകൻ വത്സലൻ (73) നിര്യാതനായി. ഭാര്യ: ലോലിത. മക്കൾ: പ്രഭിത, പ്രജിത്ത്. മരുമക്കൾ: പ്രവീൺ, പൂജ. സംസ്‌കാരം ഇന്ന് വൈകീട്ട് 3ന് വീട്ടുവളപ്പിൽ.