lakshmi
ഡോ.ലക്ഷ്മി പ്രിയ

കൽപ്പറമ്പ്: പൈങ്കുളം സതീഷിന്റെ (അജി) ഭാര്യ ഡോ.ലക്ഷ്മി പ്രിയ (35) നിര്യാതയായി. അച്ഛൻ: പരേതനായ എരുമത്തുരുത്തി സുരേഷ് ബാബു. അമ്മ: അംബിക. സഹോദരങ്ങൾ: കൃഷ്ണപ്രിയ, ദേവാംഗന. സംസ്‌കാരം നടത്തി.