vibin

അമലനഗർ : വിലങ്ങൻ സ്വദേശി പരേതനായ കോട്ടിയാട്ടിൽ ഹരികുമാർ മകൻ വിബിൻ ( ഉണ്ണിക്കുട്ടൻ 34) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ. അമ്മ: സുമ ഹരികുമാർ. സഹോദരങ്ങൾ : വിഷ്ണു ഹരി, വിന്ദീപ്ഹരി.