s

കോണത്തുകുന്ന് : പാലേരി നീളം കുളത്തിന് സമീപം പനങ്ങാട്ടുപറമ്പിൽ വേലായുധൻ മകൻ സമീർ (50) നിര്യാതനായി. തളിക്കുളം പഞ്ചായത്ത് ജീവനക്കാരനാണ്. സംസ്‌കാരം നടത്തി. മാതാവ്: രുഗ്മിണി. ഭാര്യ : സീന. മക്കൾ : ദേവിക, ദേവദത്തൻ.