വെള്ളാങ്ങല്ലൂർ : കോണത്തുകുന്ന് പരേതരായ കോണത്ത് വീട്ടിൽ ഗോവിന്ദ മേനോന്റെയും, വെംബ്ലാശ്ശേരി കാർത്ത്യായനി അമ്മയുടെയും മകൻ നന്ദകുമാർ (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ : ഇന്ദിര. മക്കൾ : അനൂപ്, ജിത്തു.