aaminu

തലക്കോട്ടുകര : പ്രഭാത് നഗറിൽ പുഴങ്ങരയില്ലത്ത് പരേതനായ കുഞ്ഞാലുവിന്റെ ഭാര്യ ആമിനു (80) നിര്യാതയായി. കബറടക്കം
ഇന്ന് രാവിലെ 9ന് തലക്കോട്ടുകര ജുമാമസ്ജിദ് കബർസ്ഥാനിൽ. മക്കൾ : വീരാൻ, മുഹമ്മദ്, റസിയ, സുബൈദ. മരുമക്കൾ : അലിമോൻ, മൊയ്തുട്ടി, ആമിനു.