പോട്ട വാഴക്കുന്ന്: കട്ടപ്പുറം പരേതനായ സെബാസ്റ്റ്യൻ മകൻ ബെർലി (45) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് മൂന്നിന് പോട്ട ചെറുപുഷ്പം ദേവാലയത്തിൽ. അമ്മ: റോസി. സഹോദരങ്ങൾ: ബെന്നി (ദുബായ്), ബെറ്റി ബേസിൽ (ഖത്തർ ).