നന്തിപുലം : പണിക്കാടൻ പരേതനായ മാണിക്കുട്ടിയുടെ ഭാര്യ ജാനകി (93) നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ : രത്‌നവല്ലി. മരുമകൻ: പരേതനായ ജനാർദ്ദനൻ .