പേരാമംഗലം : തടത്തിൽ പ്രഭാകരൻ ഭാര്യ കുമാരി (57) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വടൂക്കര ശ്മശാനത്തിൽ. മക്കൾ: ജിത്തു, പ്രജി. മരുമകൻ : ബിജു.