ചേർപ്പ് : പെരുമ്പിള്ളിശേരി വെസ്റ്റ് വലിയങ്ങോട്ട് അപ്പു മകൻ കൃഷ്ണൻ (കൊച്ചുണ്ണി 75) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സരോജിനി. മക്കൾ : സുജിത്ത്, സുനിത. മരുമക്കൾ : മഞ്ജുഷ, അഭിലാഷ്.