വടക്കാഞ്ചേരി: കുമ്പളങ്ങാട് തൈക്കാടൻ പരേതനായ കുര്യന്റെ മകൻ ലൂവീസ് (59) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ലില്ലി. മക്കൾ: ഗ്രീഷ്മ, രേഷ്മ. മരുമക്കൾ: ലിപ്‌സൺ, ബെൻസൺ.