obit-thankam

നെടുംബാൾ: കടുങ്ങാട്ടിൽ പരേതനായ കുഞ്ഞാപ്പുവിന്റെ ഭാര്യ തങ്കം (88) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ. മക്കൾ: ഇന്ദിര, രമ, ജയ, ഉണ്ണിക്കൃഷ്ണൻ. മരുമക്കൾ: ഉണ്ണിക്കൃഷ്ണൻ, പരേതനായ ജനാർദ്ദനൻ, സത്യൻ, നീന.